¡Sorpréndeme!

ഡ്യൂപ്പ് അല്ല, ഗംഭീറിന്റെ ബാല്യകാലസുഹൃത്തെന്ന് ബി.ജെ.പി

2019-05-11 70 Dailymotion

BJP says it's Gautam Gambhir's childhood friend
ഗൗതം ഗംഭീർ ഈസ്റ്റ് ദില്ലിയിൽ ഡ്യൂപ്പിനെ വെച്ച് പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി രംഗത്ത് വന്നിരിക്കുന്നത്. ഗംഭീറിന്റെ ബാല്യകാല സുഹൃത്താണ് വോട്ട് അഭ്യര്‍ത്ഥിച്ചതെന്നും ശാരീരിക അസ്വസ്ഥതകള്‍ കാരണമാണ് ഗംഭീര്‍ കാറില്‍ ഇരുന്നതെന്നും ബി.ജെ.പി വക്താവ് പ്രവീണ്‍ ശങ്കര്‍ പറഞ്ഞു.