അവഞ്ചേര്‍സ് സീരിസില്‍ മുന്‍പിറങ്ങിയ ഇന്‍ഫിനിറ്റി വാറിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ സിനിമ എത്തിയിരുന്നത്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഇന്ത്യയില്‍ നിന്നു മാത്രമായി 400കോടിയിലധികം കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ട് ആഴ്ച കൊണ്ടാണ് ബ്രഹ്മാണ്ഡ ചിത്രം ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.
Avengers Endgame India box office: Marvel film grosses Rs 400 cr