¡Sorpréndeme!

സിപിഎം പ്രവർത്തകർ കൂട്ടമായി ബിജെപിയിലേക്ക്

2019-05-10 1 Dailymotion

Buddhadeb Bhattacharjee's warning to CPM workers in West Bengal
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിനെ തോല്‍പ്പിക്കാന്‍ പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കൊപ്പം ചേര്‍ന്നു എന്നത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.