decision taken thechikkottukavu ramachandranതെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര വിളമ്ബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്നാണ് നിയമോപദേശം. അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം സര്‍ക്കാരിന് കൈമാറി.