¡Sorpréndeme!

ഗെയിം ചേഞ്ചറായി റിഷബ് പന്ത്

2019-05-09 254 Dailymotion



നാലാമനായി ഇറങ്ങിയ പന്ത് 49 റണ്‍സെടുത്ത് ഡല്‍ഹിയെ വിജയത്തിന്റെ പടിവാതില്‍ക്കെ എത്തിച്ചാണ് ക്രീസ് വിട്ടത്. വെറും 21 പന്തില്‍ അഞ്ചു കൂറ്റന്‍ സിക്‌സറും രണ്ടു ബണ്ടറികറുമടക്കം താരം 49 റണ്‍സ് അടിച്ചെടുത്തിരുന്നു. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും പന്ത് തന്നെയായിരുന്നു.



Rishabh Pant 'Fan Club' Asks Why 'Gamechanger' Not In India's World Cup 2019 Squad?