¡Sorpréndeme!

ഇനിയെങ്കിലും കുഞ്ഞുങ്ങളെ വീഡിയോ കാണിക്കല്ലേ

2019-05-09 52 Dailymotion

How Media Use Affects Your Child
പണ്ടത്തെ കാലമല്ല ഇപ്പോള്‍. പണ്ട് മണ്ണു വാരി കളിച്ചും കണ്ണ് പൊത്തി കളിച്ചും ഒക്കെയായിരുന്നു കുട്ടികള്‍ വളര്‍്ന്നത് എന്നാല്‍ ഇന്ന് സ്ഥിതി ആകെ മാറി. കുട്ടികളുടെ വിനോദം മൊബൈല്‍ സ്‌ക്രീനിലേക്കും കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കും ടി.വി സ്‌ക്രീനിലേക്കും ഒക്കെയായി ഒതുങ്ങിയിരിക്കുന്നു. ഒരു വയസ് തികയാത്ത കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ മൊബൈല്‍ ഫോണ്‍ ഒരു കളിപ്പാട്ടമായി മാറിയിരുക്കുന്നു.