would write off farmers personal loan says kamal nathബിജെപിയെ ഒതുക്കാൻ വൻ നീക്കങ്ങളുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തെ 4.7 മില്യണ്‍ കര്‍ഷകരുടെ സ്വകാര്യ ലോണ്‍ എഴുതി തള്ളുമെന്ന് കമല്‍നാഥ് സര്‍ക്കാരിന്‍റെ വാഗ്ദാനം.