¡Sorpréndeme!

ബാലക്കോട്ട് തിരിച്ചടി പരിഗണിക്കേണ്ട

2019-05-08 201 Dailymotion

indian air force compared to pakistan air force
ഫെബ്രുവരിയില്‍ ബാലക്കോട്ടെ തീവ്രവാദ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമ സേന നടത്തിയ ആക്രമണം വിജയകരമായിരുന്നെങ്കിലും പാക് വ്യോമസേനയുമായി താരതമ്യം ചെയ്യുമ്പോള്‍ പലമേഖലകളിലും ഇന്ത്യന്‍ സേന പിന്നാക്കം നില്‍ക്കുന്നതായി റിപ്പോര്‍ട്ട്.