Back up for each player in India’s 15-man squad
ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ ബാക്കപ്പ് താരങ്ങളുടെ പ്രകടവും നിര്‍ണായകമാണ്. ലോകകപ്പില്‍ ബാക്കപ്പായി ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുള്ള കളിക്കാര്‍ ആരൊക്കെയെന്നും അവരുടെ കരുത്ത് എന്തൊക്കെയാണെന്നും നോക്കാം.