¡Sorpréndeme!

21 ലക്ഷം കര്‍ഷകരുടെ പേരുമായി കോണ്‍ഗ്രസ് ചൗഹാന്‍റെ വീട്ടില്‍

2019-05-08 115 Dailymotion

Congress handed over the list of 21 lakh farmers
കഴിഞ്ഞ വര്‍ഷം അവസാനം നടന്ന നിയമസഭാ തിര‍ഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ലോക്സഭയിലേക്ക് രാജസ്ഥാനില്‍ നിന്ന് മികച്ച വിജയം നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. നിയസഭയിലേക്കുള്ള 230 സീറ്റുകളില്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ബിഎസ്പി അടക്കുമുള്ള കക്ഷികളുടെ പിന്തുണയോടെയാണ് ഭരണം തുടരുന്നത്.