¡Sorpréndeme!

ലൂസിഫറിലെ ആ സീന്‍ പൃഥ്വി ആദ്യം കാണിച്ചത് ഭദ്രനെ

2019-05-08 86 Dailymotion

Mazhavil Entertainment Awards 2019:best director pritviraj sukumaran
ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്ത് മുന്നേറുന്ന ലൂസിഫറിനെ പറ്റി നിര്‍ണായക വെളിപ്പെടുത്തലുമായി പൃഥ്വിരാജ്. മഴവില്‍ മനോരമ എന്റര്‍ടെയിന്‍മെന്റ്‌സ് അവാര്‍ഡ്‌സ് 2019 വേദിയിലാണ് പൃഥ്വി പുറത്തുള്ള പലര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. മഴവില്‍ പുരസ്‌കാരങ്ങളില്‍ മികച്ച സംവിധായകന് ഉള്ള അവാര്‍ഡ് ലഭിച്ചത് പൃഥ്വിരാജിനായിരുന്നു.