മെഗാസ്റ്റാര്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ മെയ് ഏട്ടിനാണ് ആരംഭിക്കുന്നത്. 18 ഏക്കറോളം വിസ്തൃതിയുളള സെറ്റിലാണ് നാളെ ഫൈനല്‍ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിക്കുകയെന്നും അറിയുന്നു. ജൂണ്‍ 15 വരെ 40 ദിവസത്തെ ഷെഡ്യൂളാണ് സിനിമയ്ക്കുളളത്. എറണാകുളം നെട്ടൂരിലായിരുന്നു പതിനെട്ട് ഏക്കറോളം വിസ്തൃതിയുളള സെറ്റ് അണിയറക്കാര്‍ ഉണ്ടാക്കിയെടുത്തത്.
mamankam final schedule will start tomorrow