air plane accident in kuw@it malayali youth died
കുവൈത്തില്‍ വിമാനത്തിന്‍റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി മരിച്ചു. കുവൈത്ത് എയര്‍വേഴ്സിന്‍റെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന ആനന്ദ് രാമചന്ദ്രനാണ്(34) മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സി വേയിൽ തിങ്കളാഴ്ച വൈകീട്ട് ആണ് അപകടം സംഭവിച്ചത്.