nivin pauly's upcoming movies of 2019ചിത്രീകരണം പൂര്‍ത്തിയാക്കിയതും ആരംഭിക്കാന്‍ പോവുന്നതുമായി അഞ്ചോളം സിനിമകളാണ് നിവിന്റേതായിട്ടുള്ളത്. എല്ലാം ഒന്നിന്നെനാന്ന് മുന്നില്‍ നില്‍ക്കുന്ന മാസ് ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.