മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണ്, പ്രിയങ്ക ഗാന്ധി
2019-05-07 40 Dailymotion
Priyanka Gandhi compares modi with Duryodhan മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണ്. ഉപദേശിക്കാൻ പോയ കൃഷ്ണനെപ്പോലും ദുര്യോധനൻ ബന്ധിയാക്കി. മോദിയുടെ പതനവും ദുര്യോധനന് സംഭവിച്ച പോലെ തന്നെയാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.