¡Sorpréndeme!

മോദിക്ക് ഉറക്കക്കുറവ്; മാനസികനില തെറ്റിയെന്ന് സൂചന

2019-05-07 405 Dailymotion

Modi Has Lost His Mental Balance: Bhupesh Baghel on PMs Rajiv Gandhi Remarks
മോദിയുടെ മാനസിക നില തെറ്റിയോ എന്നാണ് സംശയം. അദ്ദേഹത്തിന് അടിയന്തരമായി ചികില്‍സ വേണം. മൂന്ന് നാല് മണിക്കൂര്‍ മാത്രമാണ് മോദി ഉറങ്ങുന്നത് എന്നാണ് പറയുന്നത്. ഇതായിരിക്കാം മോദിയുടെ മാനസിക നില തെറ്റാന്‍ കാരണമെന്നും ഭൂപേഷ് ബാഗല്‍ പരിഹസിച്ചു.