congress have an upperhand in raebareli and amethi
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണ ബിജെപി തേരോട്ടം നടത്തിയെങ്കിലും രണ്ട് മണ്ഡലം അവര്‍ക്ക് കൈപിടിയില്‍ ഒതുക്കാനായിരുന്നില്ല. ഗാന്ധി കുടുംബത്തിന്റെ കോട്ടയായ അമേഠിയും റായ്ബറേലിയുമായിരുന്നു ഈ മണ്ഡലങ്ങള്‍. എന്നാല്‍ എന്തുകൊണ്ട് ഈ മണ്ഡലങ്ങള്‍ ബിജെപിക്ക് പിടിക്കാനായില്ല.