¡Sorpréndeme!

വമ്പന്‍ താരങ്ങളെ അണിനിരത്തി ബിഗ് ബ്രദര്‍

2019-05-07 1 Dailymotion

Anoop Menon also in Mohanlal and siddique movie Big Brother
മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ബിഗ് ബ്രദര്‍. അടുത്തിടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ആക്ഷന്‍, കോമഡി, സെന്റിമെന്‍സും കൂടി ചേര്‍ന്ന് ഫാമിലി എന്റര്‍ടെയിനറായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ അനൂപ് മേനോന്‍ മോഹന്‍ലാലിന്റെ സഹോദര വേഷത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.