ഒട്ടനവധി റെക്കോഡുകളും ഈ സീസണില്‍ കണ്ടു. വിലക്കിന് ശേഷം തിരിച്ചെത്തി വിസ്മയിപ്പിച്ച ഡേവിഡ് വാര്‍ണറാണ് ഈ സീസണിലെ യഥാര്‍ത്ഥ താരം. ആരാധകരെ വിസ്മയിപ്പിച്ച് ഈ സീസണില്‍ കുറിക്കപ്പെട്ട പ്രധാന റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
records likely to be broken by the end of this season