¡Sorpréndeme!

ഇത്തവണയും ചെന്നൈ സൂപ്പർ കിങ്‌സ് കപ്പ് അടിക്കുമോ? | Oneindia Malayalam

2019-05-06 162 Dailymotion

things csk must do win ipl trophy again
ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവുമാദ്യം പ്ലേഓഫിലേക്കു ടിക്കറ്റെടുത്തത് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സാണ്. തുടര്‍ ജയങ്ങളുമായി മുന്നേറിയ സിഎസ്‌കെയെ തടയാനായത് ചില ടീമുകള്‍ക്കു മാത്രം. 14 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ജയവും അഞ്ചു തോല്‍വിയുമടക്കം 18 പോയിന്റാണ് സിഎസ്‌കെ നേടിയത്. അവസാന കളിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് തോറ്റത് പ്ലേഓഫിനു മുമ്പ് സിഎസ്‌കെയ്ക്കു കിട്ടിയ അപ്രതീക്ഷിത അടിയായിരുന്നു.