After Akhilesh Supports, Mayawati hints at her PM ambition
പ്രധാനമന്ത്രിയാകാനുള്ള താല്‍പ്പര്യം പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് മായാവതി. ദേശീയ രാഷ്ട്രീയത്തിലേക്ക് വരാന്‍ അവസരം ലഭിച്ചാല്‍ അംബേദ്കര്‍ നഗര്‍ മണ്ഡലത്തില്‍ മല്‍സരിച്ചുകൊണ്ടാകുമെന്ന് മായാവതി പറഞ്ഞു. അംബേദ്കര്‍ നഗറില്‍ ബിഎസ്പി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.