¡Sorpréndeme!

പ്രേക്ഷകരെ ഞെട്ടിപ്പിച്ച താരങ്ങൾ ഇവരാണ്

2019-05-06 18 Dailymotion

re entry actors in malayalam cinema
പാതിവഴിയ്ക്ക് നിന്നു പോയ പലരും പിന്നീട് ശക്തമായതിരിച്ചു വരവിലൂടെ സിനിമയിലേയ്ക്ക് മടങ്ങി വരാറുണ്ട്. ഒരു കാലത്ത് പ്രേക്ഷകരുടെ കയ്യടി വാങ്ങി കൂട്ടി സിനിമയിൽ തിളങ്ങി നിൽക്കുകയും പിന്നീട് വേണ്ടവിധം അവസരങ്ങൾ ഇവരെ തേടിയെത്താതാവുകയും ചെയ്യുന്നു. ഇങ്ങനെ മലയാളത്തിനു നഷ്ടപ്പെട്ടു പോയ ഒരുപാട് മികച്ച താരങ്ങളുണ്ട്. അതുപോലെ ചിലര്ഡ ഗംഭീരമായി വീണ്ടും മലയാളത്തിലേയ്ക്ക് മടങ്ങി വരുകയും ചെയ്യും. രണ്ടാം വരവ് ഗംഭീരമാക്കിയ മലയാള സിനിമയിലെ നടന്മാർ