¡Sorpréndeme!

ലോകറെക്കോർഡുമായി വിൻഡീസ് താരങ്ങൾ

2019-05-06 62 Dailymotion

windies odi record opening stand
ലോകകപ്പ് അടുത്തിരിക്കെ മികച്ച ഫോമിലാണ് വെസ്റ്റിന്‍ഡീസ് ടീം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മികവുകാട്ടിയശേഷം അയര്‍ലന്‍ഡിനെതിരേയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് വിന്‍ഡീസ്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഓപ്പണിങ് വിക്കറ്റില്‍ 365 റണ്‍ അടിച്ച് പുതിയൊരു ലോകറെക്കോര്‍ഡും സ്ഥാപിച്ചു. ജോണ്‍ കാമ്പെല്ലും (137 പന്തില്‍ 179) ഷായ് ഹോപ്പും (152 പന്തില്‍ 170) ചേര്‍ന്നാണ് വിസ്മയ പ്രകടനം പുറത്തെടുത്തത്.