¡Sorpréndeme!

പാല ഉപതിരഞ്ഞെടുപ്പില്‍ ഷോണ്‍ സ്ഥാനാര്‍ത്ഥി?

2019-05-04 627 Dailymotion

shone george may contest from pala
മണ്ഡലം രൂപീകരിക്കപ്പെട്ടിതിന് ശേഷം ഇന്നേവരെ കെ എം മണീയല്ലാത്ത മറ്റൊരു നേതാവിനെ പാലായിലെ ജനങ്ങല്‍ നിയമസഭയിലേക്ക് അയച്ചിട്ടില്ല. അതേ കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് വരുന്ന ഉപതിരഞ്ഞെടുപ്പില്‍ പാലായിലെ ജനങ്ങള്‍ ആരെയായിരിക്കും തിരഞ്ഞെടുക്കുക എന്ന ആകാംക്ഷയാണ് ഏവരിലുമുള്ളത്.