pakistan uses terr0rism as tool against india former cia director
പാകിസ്താൻ ഇന്ത്യയെ ഭീഷണിയായാണ് കാണുന്നതെന്ന് മുൻ സിഐഎ തലവൻ മൈക്കൽ മൊറേൽ. ലോകത്ത് ഏറ്റവും അപകരമായ രാഷ്ട്രങ്ങളിൽ ഒന്നാണ് പാകിസ്താനെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കെതിരെ ഭീകര സംഘടനകളെ ആയുധമാക്കുകയാണ് പാകിസ്താൻ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.