¡Sorpréndeme!

വികാരാധീനയായി പ്രിയങ്കാ ഗാന്ധി

2019-05-04 583 Dailymotion

I am a mother Priyanka Gandhi's reply to Smriti Irani
സ്മൃതി ഇറാനിയുടെ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പ്രിയങ്കാ ഗാന്ധി. ഞാനും ഒരമ്മയാണ്, എന്തെങ്കിലും തെറ്റായ കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ എനിക്ക് സാധിക്കില്ല. കുട്ടികളെ വളർത്താനാണ് ഞാൻ എന്റെ ജീവിതം ചെലവഴിച്ചത്. ഇതുവരെ രാഷ്ട്രീയത്തിലേക്ക് വരാതിരുന്നതും അതുകൊണ്ടാണ്. അങ്ങനെയുള്ള ഞാൻ കുട്ടികളെ തെറ്റായ മൂല്യങ്ങൾ പഠിപ്പിക്കുമോ? പ്രിയങ്ക ചോദിച്ചു. ആ ദൃശ്യങ്ങൾ മുഴുവൻ കണ്ടാൽ അവിടെ എന്താണ് നടന്നതെന്ന് വ്യക്തമാകുമെന്നും പ്രിയങ്ക പറഞ്ഞു.