¡Sorpréndeme!

പേരന്‍പിലൂടെ മമ്മൂക്കയെ തേടി എത്തുമോ ദേശീയ അവാര്‍ഡ്?

2019-05-04 489 Dailymotion

Mammootty's peranpu in National Award Nomination, see the latest updation
ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്റെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന് തെളിയിച്ചാണ് മമ്മൂട്ടിയുടെ മുന്നേറ്റം. ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലെങ്കിലും മാസ്സാവാമെന്ന് അദ്ദേഹം എത്രയോ തവണ തെളിയിച്ചിരുന്നു. 12 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു തമിഴ് ചിത്രവുമായി മമ്മൂട്ടി എത്തിയ വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. ദേശീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പമായിരുന്നു ആ വരവ്.