¡Sorpréndeme!

ശ്രീശാന്ത് ഒരിക്കല്‍ ദ്രാവിഡിനെ പരസ്യമായി അപമാനിച്ചു

2019-05-03 232 Dailymotion

sreesanth abused rahul dravid in public
മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനെതിരെ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷനിങ് കോച്ച് പാഡി അപ്ടണ്‍. ശ്രീശാന്ത് രാഹുല്‍ ദ്രാവിഡിനെ ഒരിക്കല്‍ പരസ്യമായി അപമാനിച്ചതായാണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകന്‍ കൂടിയായ അപ്ടണിന്റ വെളിപ്പെടുത്തല്‍. തന്റെ ആത്മകഥയായ ബെയര്‍ഫൂട്ട് കോച്ച് എന്ന പുസ്തകത്തിലാണ് ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്.