irfan pathan's tweet about virus movie
വൈറസിന്റെ ട്രെയിലറിന് ലഭിക്കുന്ന മികച്ച സ്വീകാര്യതക്കിടെയാണ് ഇര്‍ഫാന്‍ പത്താനും ചിത്രത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നത്. നിപ്പ വൈറസ് സമയത്ത് താന്‍ കോഴിക്കോട് ഉണ്ടായിരുന്നുവെന്നാണ് പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്. അത് ഏറെ പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നുവെന്നും താരം പറയുന്നു. സ്വാര്‍ത്ഥയില്ലാത്ത ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന വൈറസ് ടീമിന് ആശംസയും ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.