3 Indian stalwarts who could be playing their last season this year
പേര് ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണെങ്കിലും വിദേശ താരങ്ങളാണ് ടൂര്‍ണമെന്റില്‍ തരംഗമായി മാറിയത്. ആന്ദ്രെ റസ്സല്‍, കാഗിസോ റബാദയടക്കമുള്ള വിദേശ താരങ്ങള്‍ ഐപിഎല്ലിനെ ഇളക്കി മറിക്കുകയാണ്. എന്നാല്‍ ചില ഇന്ത്യന്‍ താരങ്ങളും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇന്ത്യയുടെ മാനംകാത്ത ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.