¡Sorpréndeme!

മസൂദ് അസറിനെതിരെ നടപടി സ്വീകരിക്കാൻ പാകിസ്ഥാൻ

2019-05-03 80 Dailymotion

ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ അസ്ഥികൾ മരവിപ്പിച്ച് പാകിസ്ഥാൻ. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് യൂറോപ്യൻ യൂണിയൻ, പാകിസ്താന് നൽകുന്ന സാമ്പത്തിക സഹായം പിൻവലിക്കുമെന്ന് മുന്നറിയിപ്പ് നൽകി.