¡Sorpréndeme!

ICCയുടെ ഏകദിന-ടെസ്റ്റ് റാങ്കുകൾ അറിയാം

2019-05-03 59 Dailymotion

India retain top spot in Tests, England No. 1 in ODIs
ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ക്രിക്കറ്റ് ടീം ഒന്നാംസ്ഥാനം നിലനിര്‍ത്തി. 113 പോയിന്റോടെയാണ് വിരാട് കോലിയും സംഘവും തലപ്പത്ത് നില്‍ക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ഒന്നാംസ്ഥാനം ഭദ്രമല്ല. വെറും രണ്ടു പോയിന്റ് മാത്രം പിന്നിലായി ന്യൂസിലാന്‍ഡ് രണ്ടാമതുണ്ട്.