¡Sorpréndeme!

കോണ്‍ഗ്രസിന് വൻ പ്രതീക്ഷ, ഇന്റേണല്‍ റിപ്പോര്‍ട്ട് ഇങ്ങനെ

2019-05-02 549 Dailymotion

congress confident of crossing 3 digit mark in ls polls
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ ഇന്റേണല്‍ റിപ്പോര്‍ട്ട് പുറത്ത്. പാര്‍ട്ടി ഓരോ സംസ്ഥാനങ്ങളിലും നേടാന്‍ സാധ്യതയുള്ള സീറ്റുകളില്‍ നടത്തിയ സൂക്ഷ പരിശോധനയിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 200 സീറ്റുകള്‍ വരെ പാര്‍ട്ടി നേടാന്‍ സാധ്യതയുണ്ട്. ഒന്നാം യുപിഎ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ പാര്‍ട്ടി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.