¡Sorpréndeme!

പുൽവാമഭീകരാക്രമണത്തിന് പിന്നില്‍ BJP

2019-05-02 3,147 Dailymotion

Pulwama attack a 'BJP conspiracy just like Godhra, claims ex-Gujarat CM Shankersinh Vaghela; alleges govt uses terrorism to win polls
ഏറെ വിവാദമാകാന്‍ സാധ്യതയുള്ള വെളിപ്പെടുത്തലുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി രംഗത്ത്. രാജ്യം നടുങ്ങിയ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് അദ്ദേഹം പറയുന്നു. ഗോധ്രയില്‍ തീവണ്ടി ആക്രമിച്ച് കര്‍സേവകരെ കൊലപ്പെടുത്തിയതിന് പിന്നിലും ബിജെപിയുടെ ഗൂഢാലോചന ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഗുജറാത്തില്‍ നിന്നുള്ളതായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.