¡Sorpréndeme!

പ്രഗ്യാ സിംഗിന് പ്രചാരണത്തിൽ നിന്നും വിലക്ക്

2019-05-02 48 Dailymotion

Election Commission bars Sadhvi Pragya Thakur from campaigning for 72 hours
ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിംഗിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്നും മൂന്ന് ദിവസത്തേയ്ക്കാണ് പ്രഗ്യാ സിംഗിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബാബറി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്ന പ്രഗ്യാ സിംഗിന്റെ പരാമർശത്തെ തുടർന്നാണ് നടപടി. എടിഎസ് തലവൻ ഹേമന്ത് കർക്കറയ്ക്കെതിരെ നടത്തിയ പരാമർശവും വിവാദമായിരുന്നു.