¡Sorpréndeme!

മുംബൈയും ഹൈദരാബാദും ഏറ്റുമുട്ടുമ്പോള്‍ കളി കാര്യമാകും

2019-05-02 116 Dailymotion

Mumbai vs Hyderabad match preview
ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 51-ാം മത്സരത്തില്‍ വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം. ജയിച്ചാല്‍ മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം