നീനുവിൻറെ സഹോദരന്റെ സംഭാഷണത്തിന്റെ സാക്ഷി മൊഴി പുറത്ത്
2019-05-01 19 Dailymotion
ഉയർന്ന ജാതിക്കാരിയായ നീനു താഴ്ന്ന ജാതിക്കാരനായ കെവിനെ സ്നേഹിച്ചു വിവാഹം കഴിച്ചതിലുള്ള നാണക്കേടു മൂലം നീനുവിനെ തിരിച്ചു കിട്ടാനാണു കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയതെന്ന് നീനുവിന്റെ സഹോദരൻ സാനു ചാക്കോ ഫോണിൽ പറഞ്ഞതായി സാക്ഷിമൊഴി.