¡Sorpréndeme!

ഇനി അങ്കം ഓസ്‌ട്രേലിയ്‌ക്കായി ലോകകപ്പിൽ

2019-05-01 127 Dailymotion



ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കെ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായി പ്രധാന താരം സ്റ്റീവ് സ്മിത്ത് നാട്ടിലേക്ക് മടങ്ങി. സീസണില്‍ ഒരു മത്സരം മാത്രമാണ് ഇനി രാജസ്ഥാന് ശേഷിക്കുന്നത്. എന്നാല്‍, ലോകകപ്പിനായുള്ള ഓസ്‌ട്രേലിയന്‍ ക്യാമ്പിലെത്തേണ്ടതിനാല്‍ സ്മിത്ത് മടങ്ങുകയായിരുന്നു.

steve smith bids goodbye to rajasthan royals