¡Sorpréndeme!

ധനുഷിന്റെ അസുരന്‍ എത്തുന്നു

2019-04-30 1 Dailymotion

dhanush manju warrier asuran movie updates
ലൂസിഫറിന് പിന്നാലെയെത്തുന്ന മഞ്ജുവിന്റെ പ്രധാന ചിത്രങ്ങളിലൊന്നാണ് അസുരന്‍. പ്രഖ്യാപന വേളമുതല്‍ ആകാംക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്. മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.