¡Sorpréndeme!

മോദിയും ഹിറ്റ്‌ലറും ഭായി ഭായി, ട്രോളുമായി ദിവ്യ സ്പന്ദന

2019-04-30 164 Dailymotion

Congress's Divya Spandana tweets digitally-manipulated photo of adolf
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കവേ വന്‍ സോഷ്യല്‍ പോരാണ് ഇരു മുന്നണികളും സൈബര്‍ ലോകത്ത് നടത്തുന്നത്. കിട്ടുന്ന അവസരങ്ങള്‍ ഒന്നും മുതലാക്കാതെ പരസ്പരം വിമര്‍ശിക്കാന്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളും സോഷ്യല്‍ മീഡിയ സാധ്യത വെച്ച് മുന്നണികള്‍ പ്രയോഗിക്കുന്നുമുണ്ട്.കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡ് ആയ ദിവ്യ സ്പന്ദന ഇത്തരത്തില്‍ ബിജെപിയേയും മോദിയേയും വിമര്‍ശിക്കുന്നതില്‍ ഒട്ടും പിന്നോട്ടല്ല. ഇപ്പോള്‍ അത്തരത്തില്‍ ദിവ്യ നടത്തിയ ഒരു ട്രോളാണ് വിവാദമായിരിക്കുന്നത്.