പൊലീസായാല�" /> പൊലീസായാല�"/>
¡Sorpréndeme!

ബി.ജെ.പി നേതാവിന് പൊലീസിനോടും പുല്ലുവില

2019-04-30 115 Dailymotion

You're On My Hit List": BJP Leader Threatens Kanpur Cop, On Camera
പൊലീസായാല്‍ എന്താ പട്ടാളം ആയാല്‍ എന്താ ഞാന്‍ രാഷ്ട്രീയക്കാരന്‍ ആണ് എന്ന ഭാവം പല നേതാക്കളിലും നാം കണ്ടിട്ടുണ്ട്. അതായത് പറയുന്നത് എല്ലാം കേട്ട് അനുസരിക്കേണ്ട ഒരു വിഭാഗം ആണ് പൊലീസ് എന്ന് ചില രാഷ്ട്രീയക്കാര്‍ക്ക് എങ്കിലും വിചാരം ഉണ്ടെന്ന് പറയാതെ വയ്യ.