Senior journalist Gopinathan Nair passed awayമുതിർന്ന മാധ്യമപ്രവർത്തകൻ ഗോപിനാഥൻ നായർ അന്തരിച്ചു. മുൻ ആകാശവാണി വാർത്താ അവതാരകനായിരുന്നു. ദില്ലിയിലെ മലയാള വിഭാഗം മേധാവിയായാണ് അദേഹം ആകാശവാണിയിൽ നിന്ന് വിരമിച്ചത്.