Here’s how RCB can still qualify for the playoffsഇനി രണ്ടു മല്‍സരങ്ങള്‍ മാത്രമാണ് ആര്‍സിബിക്കു ബാക്കിയുള്ളത്. എങ്കിലും ആര്‍സിബിക്കു നേരിയൊരു പ്ലേഓഫ് സാധ്യത ഇപ്പോഴുമുണ്ടെന്നതാണ് യാഥാര്‍ഥ്യം. ആര്‍സിബിയുടെ പ്ലേഓഫ് സാധ്യത എങ്ങെയാണെന്നു നോക്കാം.