¡Sorpréndeme!

രാഹുല്‍ അമേഠിയില്‍ തോറ്റാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും എന്ന് നവജ്യോത് സിംഗ് സിദ്ദു

2019-04-29 106 Dailymotion

I will quit politics if Rahul loses in Amethi: Navjot Singh Sidhu
രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍ക്കും എന്ന ഭയത്താല്‍ ആണ് വയനാട് മണ്ഡലത്തില്‍ നിന്ന് കൂടി ജനവിധി തേടുന്നത് എന്ന വാര്‍ത്തകള്‍ പരന്നിരുന്നു. അല്ലെങ്കില്‍ ബി.ജെ.പി ശക്തമായി പ്രചരിപ്പിച്ചിരുന്നു. ഹിന്ദുക്കളെ പേടിച്ച് വയനാട്ടിലേക്ക് ഒളിച്ചോടി എന്നാണ് രാഹുലിന്റെ രണ്ടാം മണ്ഡല കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പരിഹസിച്ചത്. അമേഠിയില്‍ രാഹുലിന് എതിരാളിയായി രണ്ടാം തവണയും എത്തുന്നത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്നെ ആണ്.