¡Sorpréndeme!

വാളയാർ പരമശിവം വരുമോ?

2019-04-29 1,101 Dailymotion

runway movie completes 15 years of its success second part is on the way
ദിലീപിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് റണ്‍വേ. വാളയാര്‍ പരമശിവമായുള്ള ദിലീപിന്‍രെ വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. 2004 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്