luxuary bus strike against operation night riders
മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് മലബാര്‍ മേഖലയിലെ അന്തര്‍ സംസ്ഥാന ലക്ഷ്വറി ബസ്സുകള്‍ പണിമുടക്കി. കഴിഞ്ഞ ദിവസം കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ബസുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനെതിരെയാണ് ബസുടമകള്‍ രംഗത്ത് എത്തിയത്.