¡Sorpréndeme!

RCBയുടെ പരാജയകാരണങ്ങൾ എന്തൊക്കെ?

2019-04-28 101 Dailymotion



ഐപിഎല്ലിന്റെ മുന്‍ സീസണുകളെപ്പോലെ ഇത്തവണയും കിരീട ഫേവറിറ്റുകളില്‍ മുന്നിലുണ്ടായിരുന്ന ടീമാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കഴിഞ്ഞ 11 സീസണിലും ഒരു കിരീടം പോലും നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകര പിന്തുണയുള്ള ടീമുകളിലൊന്ന് കൂടിയാണ് ആര്‍സിബി.

Royal Challenger Bangalore's collapse and other talking points