ഒരു വനിതാ താരത്തിനും നാല് പുരുഷ താരങ്ങള്‍ക്കും അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം വനിതാ ക്രിക്കറ്റ് താരം പൂനം യാദവിനെയും ബിസിസിഐ അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തു. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടിയവരാണ് ശുപാര്‍ശ ലഭിച്ച മൂന്ന് പുരുഷ കളിക്കാരും.
cricketers recommended for arjuna award