¡Sorpréndeme!

കേരളത്തിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

2019-04-27 301 Dailymotion

Cyclone Fani to hit the coastal area soon

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് എത്തും. നാളെ മുതല്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര വ്യക്തമാക്കി. എട്ട് ജില്ലകളില്‍ ആണ് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. തിങ്കളാഴ്ച മുതല്‍ ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.