¡Sorpréndeme!

ഈ വെക്കേഷൻ ദുൽഖറും പിള്ളേരും അങ്ങ് എടുക്കുവാ

2019-04-25 753 Dailymotion

oru yamandan premakadha malayalam review
ഒരു ടിപ്പിക്കൽ ഡിക്യു മൂവി എന്ന നിലയിൽ ഒരു യമണ്ടൻ പ്രേമകഥ ഉടനീളം ദുൽഖറിനെ പെടലിയിൽ തന്നെയാണ്. മുൻപ് പറഞ്ഞ പോലെ പ്രേക്ഷകർ കാത്തിരിക്കുകയും പ്രതീക്ഷികയും ചെയ്ത ദുൽഖർ കഥാപാത്രമായി ലല്ലുവിനെ ഡിക്യു അക്ഷരാർത്ഥത്തിൽ പൊലിപ്പിച്ചു. കൊടുക്കുന്ന പൈസയ്ക്ക് നൂറു ശതമാനം എന്റർടൈന്മെന്റ് വാല്യു ഉറപ്പുനൽകുന്ന ഒരു പക്കാ ദുൽക്കർ ഫെസ്റ്റിവൽ